“Spring’s Gift”

Kindly see below my failure to translate the poem written by S.Hamza Yusuf ‘Spring’s Gift’, My desperate attempt to render its charm and beauty is just for drawing your kind attention to produce better works in praising our beloved messenger the Great Muhammad Al Mustafa Sallahhahu Alaihi wa sallam. Pray for me please my mistreatment be forgiven, and feel free to send your valuable comments. Thanks in Advance, and Jazak allah khair

I envy the sand that met his feet

I’m jealous of honey he tasted sweet

Of birds that hovered above his head

Of spiders who spun their sacred web

To save him from his enemies

I envy clouds formed from the seas

That gave him cover from the heat

Of a sun whose light could not compete

With his, whose face did shine so bright

That all was clear in blinding night

I envy sightless trees that gazed

Upon his form completely dazed

Not knowing if the sun had risen

But felt themselves in unison

With those who prayed, and fasted too

Simply because he told them to

With truth and kindness, charity

From God who gave such clarity

His mercy comes in one He sent

To mould our hearts more heaven bent

I envy all there at his side

Who watched the turning of the tide

As truth prevailed and falsehood fled

And hope restored life to the dead

Men and Women through him found grace

To seek together God’s noble face

I envy the cup that gave him drink

His thoughts that helped us all to think

To be one thought that passed his mind

Inspiring him to act so kind

For me this world is not one jot

If I could simply be a thought

From him to God throughout the ages

As revelation came in stages

I pity all who think it odd

To hear him say there is one God

Or he was sent by God to men

To hone their spirits’ acumen

It’s pride that blinds us from the sight

That helps good men to see his light

He taught us all to be God’s slaves

And he will be the one who saves

Humanity from sinful pride

Muhammad has God on his side

So on this day be blessed and sing

For he was born to grace our Spring

With lilies, flowers, life’s rebirth

In a dome of green like his on earth

 

വസന്തത്തിന്റെ സമ്മാനം
ശൈഖ് ഹംസ യൂസുഫ്

തിരു പാദം പതിഞ്ഞ

മണലായിരുന്നെങ്കില്!

മുത്തു നബി ആസ്വദിച്ച തേന്

തുള്ളികളോ,

കുറുകി പറന്ന കിളികളോടസൂയ

വിശുദ്ധ വല നെയ്ത എട്ടുകാലിയോടും

തിരു നബിയെ ശത്രുവില്നിന്ന്

കാത്തിടാന്..

തിരു ശിരസ്സിനു തണല്നല്കിയ,

കടല്അയച്ച മേഘങ്ങളോടും

ഇരുണ്ട രാത്രിയിലും തിളങ്ങി നിന്ന,

പുണ്യ മുഖത്തോട് പരാജയപ്പെട്ട്

ഉദിച്ച് അസ്തമിച്ച സൂര്യനോടും.

പുണ്യ സ്വരൂപത്തില്അത്ഭുതം പൂണ്ട

കാഴ്ച ഇല്ലാത്ത മരങ്ങളോടും

അനുസരിച്ചു അവ തിരുമേനിയെ,

സൂര്യനുദിച്ചത് അറിഞ്ഞില്ലെങ്കിലും

നിസ്കരിച്ചവരെയും നോമ്പുകാരെയും

പോലെ

നബി പറഞ്ഞതു കൊണ്ട്മാത്രം

സത്യ സന്ധമായി, കാരുണ്യ

പൂര്ണ്ണമായും

പ്രപഞ്ച നാഥന്റെ ഔദാര്യമായി

ദിവ്യകാരുണ്യം ദൈവദൂതരില്

മനസ്സുകളെ

സ്വര്ഗത്തിനായി ഒരുക്കാന്

കാലത്തിന്റെ ഗതി മാറ്റം ദര്ശിച്ച

വസ്തുക്കളെല്ലാം അസൂയവഹം തന്നെ

സത്യം

ജയിച്ചു അസത്യം തിരിഞ്ഞോടി

മരിച്ചതു ജീവിപ്പിച്ചു,

പ്രതീക്ഷ സംസ്ഥാപിച്ചു

നബിയിലൂടെ അനുഗ്രഹം നേടി

സ്ത്രീ പുരുഷാര്, ദൈവ പ്രീതിയും

പുണ്യാധരം

സ്പര്ശിച്ച പാത്രത്തോട് അസൂയ!

ചിന്തിപ്പിക്കും മനോശകലങ്ങളോടും

കാരുണ്യം ചെയ്യാന്ഉത്തേജിപ്പിച്ച്

കടന്നു പോയൊരു ചീന്ത്

ആയിരുന്നെങ്കില്

ലോകം എനിക്കൊരു ബിന്ദു

പോലുമല്ല

ഒരു ചിന്താശകലമായി ഞാന്

വന്നിരുന്നെങ്കില്

നബിയില്നിന്ന് നാഥനിലേക്ക്

യുഗാന്തരങ്ങളായി

ദിവ്യസന്ദേശം ഘട്ടങ്ങളായി

വന്ന പോലെ

ദൈവം ഏകനാണ് എന്ന്

പറഞ്ഞ നേരം

ഞാന്മനുഷ്യരിലേക്ക് അയക്കപ്പെട്ടു

എന്നും

ഗ്രഹിക്കാത്തവരെ ഒര്ത്ത്

പരിതപിക്കുന്നു ഞാന്

ബുദ്ധി അവര്കൂര്പ്പിച്ചിരുന്നു

എങ്കില്

അഹങ്കാരമാണ് നമ്മെ

അന്ധരാക്കുന്നത്

സജ്ജനങ്ങള്ദര്ശിച്ച

പ്രകാശദീപത്തില്നിന്ന്

തിരു നബി പഠിപ്പിച്ചു, നാം

ദൈവദാസരെന്ന്

പാപപങ്കിലമായ അഹമ്മതിയില്

നിന്നു

നബിതന്നെ മനുഷ്യരാശിയുടെ

രക്ഷകന്

നബിക്കെപ്പൊഴും അല്ലാഹു മതി.

ഇന്ന്, ആലപിക്കൂ, അനുഗ്രഹം നേടൂ

വസന്തത്തെ പവിത്രമാക്കിയ തിരു

ജന്മംത്തില്

വെള്ളാമ്പലും പുഷ്പങ്ങളും,

ജീവിതത്തിനു

പുനര്ജന്മം

ഹരിതമാം താഴികക്കുടത്തില്,

മദീനയിലെ ധന്യധാമം പോലെ!

 

[YouTube:http://www.youtube.com/v/tdlr-Xs0tf4&hl=en_US&fs=1&%5D

Published in: on February 17, 2010 at 12:47 am  Comments (4)  
Tags: , , , ,

The URI to TrackBack this entry is: https://baqavi.wordpress.com/2010/02/17/spring%e2%80%99s-gift-by-hamza-yusuf/trackback/

RSS feed for comments on this post.

4 CommentsLeave a comment

  1. MashaAllah.May Allah bless with good iman and health.Aameen


  2. WISH YOU A HAPPY MEELADUNNABI

  3. ഹൃദ്യമായ പുണ്യ ഈദ്‌ മീലാദ്ന്നബി ആശംസകള്‍


Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: